ത​ല​സ്ഥാ​ന​ത്ത് 10 കി​ലോ ഹാ​ഷി​ഷു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ; പിടികൂടിയ  ഹാഷിഷിന് 12 കോടിയോളം വിലവരുമെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം ത​ല​സ്ഥാ​ന​ത്ത് 10 കി​ലോ ഹാ​ഷി​ഷു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. സാ​ബു, സാ​ദി​ഖ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്നു രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ ത​ന്പാ​നൂ​ർ ഓ​വ​ർ ബ്രി​ഡ്ജി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് എ​ക്സൈ​സ് സം​ഘം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഉ​ദ്ദേ​ശം 12 കോ​ടി​യോ​ളം വി​ല​വ​രു​ന്ന ഹാ​ഷി​ഷ് ഓ‍​യി​ലു​മാ​യി നി​ന്ന സം​ഘ​ത്തെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. എ​ക്സൈ​സ് സം​ഘം ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Related posts