ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് ജേ​താ​വ് ഹേ​മ​ച​ന്ദ്ര​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

കോ​യ​ന്പ​ത്തൂ​ർ: ഏ​റ്റ​വും ബ​ല​മു​ള്ള ന​ഖ​ത്തി​ന് ഉ​ട​മ​യാ​യ ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് ജേ​താ​വും തി​രു​പ്പൂ​ർ സ്വ​ദേ​ശി​യു​മാ​യ ഹേ​മ​ച​ന്ദ്ര​നെ (28) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

2017 ഡി​സം​ബ​ർ 27ന് ​കൈ​ന​ഖ​ത്തി​ൽ ദ്വാ​ര​മി​ട്ട് 22.5 കി​ലോ​ഭാ​രം ഉ​യ​ർ​ത്തി​യാ​ണ് ഹേ​മ​ച​ന്ദ്ര​ൻ ലോ​ക​ത്തി​ലെ ഏ​റ്റ​വും ബ​ല​മു​ള്ള ന​ഖ​ത്തി​ന് ഉ​ട​മ​യാ​യി ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​നേ​ടി​യ​ത്.ഇ​ന്ന​ലെ രാ​വി​ലെ ന​ല്ലൂ​രി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ണ്ടാ​യ കാ​ര​ണ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts