നി​യ​മ​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള​ത​ല്ല; 3000 പേ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ രാ​ജ്യ​ദ്രോ​ഹ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് ഹേ​മ​ന്ദ് സോ​റ​ൻ


ധ​ൻ​ബാ​ദ്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച 3,000 പേ​ർ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ആ​രോ​പി​ച്ച് ചു​മ​ത്തി​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ദ് സോ​റ​ൻ. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള​ത​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​സൈ​യ്പൂ​ർ മേ​ഖ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​കാ​നാ​ണ് ത​ന്‍റെ സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 3,000 പേ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ രാ​ജ്യ​ദ്രോ​ഹ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഹേ​മ​ന്ദ് സോ​റ​ൻ പ​റ​ഞ്ഞു.

ജാ​ർ​ഖ​ണ്ഡി​ലെ ജ​ന​ങ്ങ​ളോ​ട് ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഹേ​മ​ന്ദ് സോ​റ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts