ഹ​ണി​റോ​സി​ന്‍റെ ‘റേ​ച്ച​ൽ’; സെ​ക്ക​ന്‍ഡ് ലു​ക്ക് പോ​സ്റ്റ​ർ റിലീസായി

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം ഹ​ണി റോ​സി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന റേ​ച്ച​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ന്‍​ഡ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി.

ആ​ന​ന്ദി​നി ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ബാ​ബു​രാ​ജ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ റോ​ഷ​ൻ, ച​ന്തു സ​ലീം​കു​മാ​ർ, ദി​നേ​ശ് പ്ര​ഭാ​ക​ർ, ബൈ​ജു എ​ഴു​പു​ന്ന, വ​ന്ദി​ത, ജാ​ഫ​ർ ഇ​ടു​ക്കി, പോ​ളി വ​ത്സ​ൻ, ജോ​ജി, വി​നീ​ത് ത​ട്ടി​ൽ, രാ​ധി​ക തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബാ​ദു​ഷ എ​ൻ.​എം, രാ​ജ​ൻ ചി​റ​യി​ൽ, എ​ബ്രി​ഡ് ഷൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന റേ​ച്ച​ലി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ്വ​രൂ​പ് ഫി​ലി​പ്പ് നി​ർ​വ​ഹി​ക്കു​ന്നു. രാ​ഹു​ൽ മ​ണ​പ്പാ​ട്ട്, എ​ബ്രി​ഡ് ഷൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​മ​ഞ്ജു ബാ​ദു​ഷ, ഷെ​മി ബ​ഷീ​ർ, ഷൈ​മ മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, കോ ​പ്രൊ​ഡ്യൂ​സ​ർ-​ഹ​ന്ന​ൻ മ​റ​മു​ട്ടം, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​പ്രി​ജി​ൻ ജി ​പി, പ്രൊ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ-​പ്രി​യ​ദ​ർ​ശി​നി പി ​എം, ക​ഥ-​രാ​ഹു​ൽ മ​ണ​പ്പാ​ട്ട്, സം​ഗീ​തം, ബി​ജി​എം- ഇ​ഷാ​ൻ ചാ​ബ്ര,സൗ​ണ്ട് ഡി​സൈ​ൻ – ശ്രീ ​ശ​ങ്ക​ർ, മി​ക്സി​ങ് – രാ​ജ​കൃ​ഷ്‌​ണ​ൻ. എം. ​ആ​ർ,എ​ഡി​റ്റ​ർ- മ​നോ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​പ്ര​വീ​ൺ ബി ​മേ​നോ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​സു​ജി​ത് രാ​ഘ​വ്, ആ​ർ​ട്ട്-​റ​സ്നേ​ഷ് ക​ണ്ണാ​ടി​കു​ഴി, മേ​ക്ക​പ്പ്-​ര​തീ​ഷ് വി​ജ​യ​ൻ, കോ​സ്റ്റൂം​സ്-​ജാ​ക്കി, സ്റ്റി​ൽ​സ്-​നി​ദാ​ദ് കെ.​എ​ൻ, പ​ര​സ്യ​ക​ല-​ടെ​ൻ പോ​യി​ന്‍റ്, പ്ര​മോ​ഷ​ൻ സ്റ്റി​ൽ​സ്-​വി​ഷ്ണു ഷാ​ജി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ര​തീ​ഷ് പാ​ലോ​ട്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​ഷി​ജോ ഡൊ​മ​നി​ക്, ആ​ക്ഷ​ൻ-​പി സി ​സ്റ്റ​ണ്ട്സ്, സൗ​ണ്ട് ഡി​സൈ​ൻ-​ശ്രീ​ശ​ങ്ക​ർ,സൗ​ണ്ട് മി​ക്സ്- രാ​ജാ​കൃ​ഷ്ണ​ൻ എം ​ആ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ്-​സ​ക്കീ​ർ ഹു​സൈ​ൻ,വി​ത​ര​ണം-​ഡ്രീം ബി​ഗ് ഫി​ലിം​സ്, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.


‘Rachel’ is

Related posts

Leave a Comment