വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ കടന്നലിന്‍റെ കുത്തേറ്റ് വിദ്യാർഥി മരിച്ചു

തൃ​ശൂ​ർ: ത​ളി​ക്കു​ള​ത്ത് ക​ട​ന്ന​ൽ കു​ത്തേ​റ്റ് പ്ല​സ്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു. ത​ളി​ക്കു​ളം സ്വ​ദേ​ശി അ​ന​ന്ദു കൃ​ഷ്ണ​ൻ ആ​ണ് മ​രി​ച്ച​ത്. ഏ​ങ്ങ​ണ്ടി​യൂ​ർ നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.

ത​ളി​ക്കു​ളം ബ്ലോ​ക്ക് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി മു​ര​ളീ​ധ​ര​ന്‍റെ മ​ക​നാ​ണ് അ​ന​ന്ദു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​ന് മു​ക​ളി​ലെ വാ​ട്ട​ർ ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കു​ത്തേ​റ്റ് അ​ല​ർ​ജി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് അ​ന്ന് ത​ന്നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​റ്റേ ദി​വ​സം മ​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment