ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക​രു​തെന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻതി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൊ​തു സ്ഥ​ല​ത്ത് അ​റ​സ്റ്റ് ന​ട​ത്തു​മ്പോ​ൾ അ​ത് കു​ട്ടി​ക​ൾ​ക്ക് യാ​തൊ​രു ത​ര​ത്തി​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന വി​ധ​ത്തി​ലാ​ക​രു​തെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി.

ഇ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ അം​ഗം ശ്യാ​മ​ളാ​ദേ​വി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

Related posts

Leave a Comment