ഐ ​ആം ഫോ​ർ ആ​ല​പ്പിയുടെ വി​ജ​യ​ഗാ​ഥ തു​ട​രു​ന്നു; ക​റ​വപ്പ​ശു​വി​നെ ദാ​നംചെ​യ്ത് ച​ല​ച്ചി​ത്ര​താ​രം പൃ​ഥ്വി​രാ​ജും

ആ​ല​പ്പു​ഴ: ഐ ​ആം ഫോ​ർ ആ​ല​പ്പി​യു​ടെ വി​ജ​യ​ഗാ​ഥ തു​ട​രു​ന്നു. പ്ര​ള​യ​ത്തി​ൽ ക​റ​വ​പ്പ​ശു​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട പ്ര​ള​യ​ബാ​ധി​ത​രാ​യ ര​ണ്ടു​പേ​ർ​ക്കു​കൂ​ടി ഡൊ​ണേ​റ്റ് എ ​കാ​റ്റി​ൽ പ​ദ്ധ​തി പ്ര​കാ​രം പ​ശു​ക്ക​ളെ വി​ത​ര​ണം ചെ​യ്തു. സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് പ​രി​സ​ര​ത്തു​ന​ട​ന്ന ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര​താ​രം മ​ല്ലി​ക സു​കു​മാ​ര​ൻ പ​ശു​ക്ക​ളെ വി​ത​ര​ണം ചെ​യ്തു.

പൃ​ഥ്വി​രാ​ജും ആ​ന്ധ്ര​പ്ര​ദേ​ശ് റൂ​റ​ൽ ഡ​വ​ല​പ്മെ​ൻ​റ് ട്ര​സ്റ്റു​മാ​ണ് പ​ശു​ക്ക​ളെ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. വെ​ളി​യ​നാ​ട് ബ്ലോ​ക്കി​ലെ മ​റി​യാ​മ്മ ചാ​ക്കോ, ആ​ര്യാ​ട് ബ്ലോ​ക്കി​ലെ നി​ഷാ​ദ് എ​ന്നി​വ​ർ​ക്കാ​ണ് ക​റ​വപ്പ​ശു​ക്ക​ളെ വി​ത​ര​ണം ചെ​യ്ത​ത്. ക്ഷീ​ര​മേ​ഖ​ല​യി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡൊ​ണേ​റ്റ് എ ​കാ​റ്റി​ൽ പ​രി​പാ​ടി​യു​ടെ 15ാംഘ​ട്ട വി​ത​ര​ണ ഉ​ദ്ഘാ​ട​ന​മാ​യി​രു​ന്നു ഇ​ത്.

ഇ​തോ​ടെ ജി​ല്ല​യി​ലെ 74 ക​ർ​ഷ​ക​ർ​ക്കാ​ണ് വി​വി​ധ ദാ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ശു​ക്ക​ളെ വി​ത​ര​ണം ചെ​യ്ത​ത്. പ​ദ്ധ​തി പ്ര​കാ​രം 133 ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ക​റ​വ​പ്പ​ശു​ക്ക​ളെ ല​ഭി​ക്കും. ച​ട​ങ്ങി​ൽ ക്ഷീ​ര വി​ക​സ​ന ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ജി. ശ്രീ​ല​ത, ക്ഷീ​ര​മേ​ഖ​ല​യി​ലെ ജി​ല്ല പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​മി​തി ചെ​യ​ർ​മാ​ൻ വി. ​ധ്യാ​ന​സു​ത​ൻ, അ​സി. ഡ​യ​റ​ക്ട​ർ സി.​ഡി. ശ്രീ​ലേ​ഖ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ.​എ​സ്. ക​വി​ത, പ്ര​സ​ന്ന ചി​ത്ര​കു​മാ​ർ, ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​രാ​ജി, പി. ​സു​നി​ത, എ​സ്. ഗീ​ത, എ​സ്. ശ്രീ​ജ, സെ​ൽ​മ ബീ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts