വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ

ക​റു​ക​ച്ചാ​ല്‍: വീ​ട്ടി​ല്‍ ക​യ​റി യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. വെ​ള്ളാ​വൂ​ര്‍ പു​ത്തൂ​ര്‍​ക​ട​വ് കൊ​ച്ചു​പ​ടി​യ​റ കെ.​എ​സ്. അ​രു​ണ്‍​കു​മാ​റി​നെ​യാ (31)ണു ​ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴി​നു ക​ങ്ങ​ഴ മു​ണ്ട​ത്താ​നം തു​മ്പോ​ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ക​യ​റി മു​ഖ​ത്തു മു​ള​കു​പൊ​ടി എ​റി​ഞ്ഞ ശേ​ഷം കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം.

Related posts

Leave a Comment