എന്തുവിലയും കൊടുത്തോളു, ലോകകപ്പിൽ കോഹ്‌ലി വേണമെന്ന് രോഹിത്

മും​ബൈ: ഐ​സി​സി 2024 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ എ​ന്തു​ വി​ല​കൊ​ടു​ത്തും വി​രാ​ട് കോ​ഹ്‌​ലി​യെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്.

ലോ​ക​ക​പ്പി​ൽ കോ​ഹ്‌​ലി ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം ഉ​ണ്ടാ​കി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് രോ​ഹി​ത് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്ക് യാ​തൊ​രു സ്ഥി​രീ​ക​ര​ണ​വു​മി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം.

അ​തേ​സ​മ​യം, ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ജ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ണ്ട​നി​ലാ​യി​രു​ന്ന കോ​ഹ്‌​ലി ഇ​ന്ന​ലെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ഐ​പി​എ​ൽ മു​ന്നൊ​രു​ക്ക​ത്തി​ലു​ള്ള റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ടീ​മി​നൊ​പ്പം താ​രം വൈ​കാ​തെ ചേ​രും.

Related posts

Leave a Comment