വീ​ട്ടു​മു​റ്റ​ത്ത് സ​മൂ​ഹ ഇ​ഫ്താ​ർ സം​ഗ​മംഒ​രു​ക്കി മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ്


മ​ട്ട​ന്നൂ​ർ: വീ​ട്ടു​മു​റ്റ​ത്ത് സ​മൂ​ഹ ഇ​ഫ്താ​ർ സം​ഗ​മം ഒ​രു​ക്കി മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വാ​യ ചാ​വ​ശേ​രി​യി​ലെ വ​യ​നാ​ൻ പു​രു​ഷോ​ത്ത​മ​ൻ. രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള നി​ര​വ​ധി പേ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഡ​യാ​ലി​സി​സ് രോ​ഗി​യാ​യ പു​രു​ഷോ​ത്ത​മ​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു ആ​ഗ്ര​ഹ​മാ​യി​രു​ന്നു സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സൗ​ഹൃ​ദ​ങ്ങ​ൾ​ക്കി​ട​യി​ലെ സ​ർ​വ​മ​ത​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു സ​മൂ​ഹ നോ​മ്പ് തു​റ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന്. ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും ഈ ​കാ​ര്യം പ​റ​ഞ്ഞ​തോ​ടെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ കു​ടും​ബ​ങ്ങ​ളും പു​രു​ഷോ​ത്ത​മ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് ഒ​ന്നി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള​വ​രെ​യും നാ​ട്ടു​കാ​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും മ​റ്റും ക്ഷ​ണി​ച്ച് സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്ത് ത​ന്നെ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് വേ​ദി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. നൂ​റോ​ളം പേ​ർ​ക്ക് നോ​മ്പ് തു​റ​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

വീ​ട്ടു​മു​റ്റ​ത്ത് ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ വി. ​പു​രു​ഷോ​ത്ത​മ​ൻ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത ഇ​ഫ്താ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ്, മു​ൻ എം​എ​ൽ​എ എ.​ഡി. മു​സ്ത​ഫ, ഇ​രി​ട്ടി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സോ​യ, ല​ക്ഷ്മ​ണ​ൻ കു​യി​ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment