ഐ.​എം. വി​ജ​യ​ൻ നി​ർ​മാതാവാകുന്നു

ഐ.​എം. വി​ജ​യ​ൻ നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ഫു​ട്ബോ​ളി​നെ കു​റി​ച്ചു​ള്ള ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന് “പാ​ണ്ടി ജൂ​നി​യേ​ഴ്സ്’ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ ദീ​പ​ക് ഡി​യോ​ണ്‍ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

“നെ​വ​ർ ബെ​റ്റ് എ​ഗൈ​ൻ​സ്റ്റ് അ​ണ്ട​ർ ഡോ​ഗ്’ എ​ന്നാ​ണ് ടൈ​റ്റി​ലി​ന്‍റെ ടാ​ഗ് ലൈ​ൻ. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​റും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ബി​ഗ് ഡാ​ഡി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​രു​ണ്‍ തോ​മ​സും ദീ​പു ദാ​മോ​ദ​റും ഐ.​എം. വി​ജ​യ​നൊ​പ്പം നി​ർ​മാ​ണ പ​ങ്കാ​ളി​ക​ളാ​കു​ന്നു.

Related posts