ദു​ബാ​യി​യി​ൽ​നി​ന്നെ​ത്തി​യ യു​വാ​വ് ബൈ​ക്ക​പ​ക​ട​ത്തി​ൽ  മ​രി​ച്ചു


ഉ​ഴ​വൂ​ർ: നി​ർ​ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. അ​രീ​ക്ക​ര വ​ട്ട​പു​ഴ കാ​വി​ൽ അ​രു​ൺ ഗോ​പി (29)യാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ ഉ​ഴ​വൂ​ർ ഇ​ട​ക്കോ​ലി ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. സം​സ്കാ​രം പി​ന്നീ​ട്.

ദു​ബാ​യി​ൽ കു​ടും​ബ​സ​മേ​തം ജോ​ലി​ചെ​യ്യു​ന്ന അ​രു​ൺ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ​യെ ഇ​ന്ന​ലെ ദു​ബാ​യിയി​ലേ​ക്കു യാ​ത്ര​യാ​ക്കി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ദു​ബാ​യി​ലേ​ക്കു മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു അ​രു​ൺ.

Related posts

Leave a Comment