ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​നേ​ടി മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ആ​ശാ ശോ​ഭ​ന​യും സ​ജ​ന സ​ജീ​വ​നും

ന്യൂ​ഡ​ല്‍​ഹി: മ​ല​യാ​ളി വ​നി​താ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ആ​ശാ ശോ​ഭ​ന​യും സ​ജ​ന സ​ജീ​വ​നും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള 16 അം​ഗ ടീ​മി​ലാ​ണ് ഇ​രു​വ​രെ​യും ഇ​ടം​പി​ടി​ച്ച​ത്.

വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം നേ​ടി​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു ടീ​മി​നാ​യി തി​ള​ങ്ങി​യ താ​ര​മാ​ണ് ആ​ശ. മും​ബൈ ഇ​ന്ത്യ​ന്‍​സി​നാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ സ​ജ​ന​യ്ക്കും സാ​ധി​ച്ചി​രു​ന്നു.

മി​ന്നു മ​ണി​ക്ക് ശേ​ഷം ഇ​ന്ത്യ​ന്‍ വ​നി​താ ദേ​ശീ​യ ടീ​മി​ലെ​ത്തു​ന്ന മ​ല​യാ​ളി താ​ര​ങ്ങ​ളാ​ണ് ഇ​രു​വ​രും.

Related posts

Leave a Comment