വിമാനത്തില്‍ പുകവലിച്ചു; യാത്രക്കാരനെതിരെ കേസ്

ഇന്‍ഡിഗോ ദുബായ്-മുംബൈ വിമാനത്തിന്‍റെ ടോയ്‌ലറ്റില്‍ പുകവലിച്ച യാത്രക്കാരനെതിരെ കേസ്. മുബൈയിലെ സഹാര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാജസ്ഥാന്‍ സ്വദേശിയായ കാവ് രാജ് തഗ സിംഗ് എന്ന യാത്രക്കാരനാണ് ഇന്‍ഡിഗോ ദുബായ്-മുംബൈ വിമാനത്തിന്‍റെ ടോയ്‌ലറ്റില്‍ പുകവലിച്ചതായി കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ സഹാര്‍ പോലീസില്‍ ജീവനക്കാര്‍ വിവരം അറിയിച്ചു.

Related posts

Leave a Comment