സ്റ്റേജിൽ ഷാ​രൂ​ഖ് ഖാ​ന്‍ എ​ടു​ത്തു​യ​ര്‍​ത്തി എ​ന്നു പ​റ​യാ​നായിരിക്കും​ ഒ​രു ന​ടി​ക്ക് ഇ​ഷ്ട​മു​ണ്ടാ​കു​ക; ഇന്ദ്രൻസ് ചില നടിമാരെക്കുറിച്ച് പറഞ്ഞത്…


ഞാ​നാ​ണ് നാ​യ​ക​നെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ ചി​ല ന​ടി​മാ​ര്‍ എ​നി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചി​ട്ടു​ണ്ടെന്ന് നടൻ ഇന്ദ്രൻ സ്.  ഞാ​ൻ ഒ​രി​ക്ക​ലും അ​വ​രെ കു​റ്റം പ​റ​യി​ല്ല.

ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന​ല്ലാ​തെ അ​റി​ഞ്ഞുകൊ​ണ്ട് ആ​രും തീ​വ​ണ്ടി​ക്ക് ത​ല വ​യ്ക്കി​ല്ല​ല്ലോ? ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​രു​ടെ ക​രി​യ​റും ഇ​മേ​ജു​മൊ​ക്കെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

സ്റ്റേ​ജി​ല്‍വ​ച്ച് ഷാ​രൂ​ഖ് ഖാ​ന്‍ എ​ടു​ത്തു​യ​ര്‍​ത്തി എ​ന്നു പ​റ​യാ​നാ​ണോ, ഇ​ന്ദ്ര​ന്‍​സ് എ​ടു​ത്തു​യ​ര്‍​ത്തി എ​ന്ന് പ​റ​യാ​നാ​ണോ ഒ​രു ന​ടി​ക്ക് ഇ​ഷ്ട​മു​ണ്ടാ​കു​ക.

ആ ​വ്യ​ത്യാ​സ​മു​ണ്ട​ല്ലോ, അ​താ​ണ് വ്യ​ത്യാ​സം. ഈ ​മാ​റ്റി​യി​രു​ത്ത​ലും ഇ​റ​ക്കിവി​ട​ലു​മൊ​ന്നും എ​നി​ക്ക് പു​ത്ത​രി​യ​ല്ലെന്നും -ഇ​ന്ദ്ര​ന്‍​സ് പറ‍യുന്നു

Related posts

Leave a Comment