ഇഷാന്ത് പഞ്ചാബിനൊപ്പം

 

ishanth-lന്യൂ​ഡ​ല്‍ഹി: ലേലത്തിൽ എല്ലാ ടീമുകളും കൈയൊഴിഞ്ഞ ഇ​ന്ത്യ​ന്‍ പേ​സ് ബൗ​ള​ര്‍ ഇ​ഷാ​ന്ത് ശ​ര്‍മയ്ക്കും ഒടുവിൽ നറുക്കു വീണു. ഐ​പി​എ​ല്‍ തു​ട​ങ്ങാ​ന്‍ ഒ​രു ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ കിംഗ്സ് ഇലവൻ പഞ്ചാബ് ഇ​ഷാന്തി​നെ ടീ​മി​ലെ​ത്തി​ച്ചു.

മുരളി വിജയ്ക്ക് പ​രി​ക്കേറ്റതാണ് ഇഷാന്തിനു തുണയായത്. ഇ​ഷാന്തി​ന്‍റെ പ​ഴ​യ ടീ​മാ​യ റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജയന്‍റിനെതിരേ യാണ് പ​ഞ്ചാ​ബി​ന്‍റെ ആ​ദ്യ മ​ത്സ​രം എന്നതും ശ്രദ്ധേയമാണ്. പൂന ഇത്തവണ ഇഷാന്തിനായി അത്ര താത്പര്യം കാണിച്ചിരുന്നില്ല. – See more

Related posts