കാ​ത്തി​രി​പ്പി​ന് അ​വ​സാ​നം, ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ആ​ദ്യ​മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു

ചെ​ന്നൈ: കാ​ത്തി​രി​പ്പി​ന് അ​വ​സാ​നം, 2024 ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ആ​ദ്യ​മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന​ത്തി​ൽ എം.​എ​സ്. ധോ​ണി ന​യി​ക്കു​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ നേ​രി​ടും.

മാ​ർ​ച്ച് 22ന് ​ചെ​ന്നൈ ചെ​പ്പോ​ക്കി​ലാ​ണ് ഈ ​സൂ​പ്പ​ർ പോ​രാ​ട്ടം. 2024 സീ​സ​ണി​ലെ ആ​ദ്യ 21 മ​ത്സ​ര​ങ്ങ​ളു​ടെ ഫി​ക്സ്ച​ർ മാ​ത്ര​മാ​ണ് ബി​സി​സി​ഐ പു​റ​ത്തു​വി​ട്ട​ത്. മാ​ർ​ച്ച് 22 മു​ത​ൽ ഏ​പ്രി​ൽ ഏ​ഴ് വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

പൊ​തു​തെ​ര​ഞ്ഞ​ടു​പ്പ് ഇ​ട​വേ​ള

21 മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ത്തി​നു​ശേ​ഷം ബാ​ക്കി​യു​ള്ള ഫി​ക്സ്ച​ർ​കൂ​ടി ബി​സി​സി​ഐ പ്ര​ഖ്യാ​പി​ക്കും. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നാ​യാ​ണ് നി​ല​വി​ൽ ബി​സി​സി​ഐ ഇ​ട​വേ​ള​യി​ട്ടി​രി​ക്കു​ന്ന​ത്.

മാ​ർ​ച്ച് 22: ചെ​ന്നൈ x ബം​ഗ​ളൂ​രു, 8.00 pm

മാ​ർ​ച്ച് 23: പ​ഞ്ചാ​ബ് x ഡ​ൽ​ഹി, 3.30 pm
കോ​ൽ​ക്ക​ത്ത x ഹൈ​ദ​രാ​ബാ​ദ്, 7.30 pm
മാ​ർ​ച്ച് 24: രാ​ജ​സ്ഥാ​ൻ x ല​ക്നോ, 3.30 pm
ഗു​ജ​റാ​ത്ത് x മും​ബൈ, 7.30 pm
മാ​ർ​ച്ച് 25: ബം​ഗ​ളൂ​രു x പ​ഞ്ചാ​ബ്, 7.30 pm
മാ​ർ​ച്ച് 26: ചെ​ന്നൈ x ഗു​ജ​റാ​ത്ത്, 7.30 pm
മാ​ർ​ച്ച് 27: ഹൈ​ദ​രാ​ബാ​ദ് x മും​ബൈ, 7.30 pm
മാ​ർ​ച്ച് 28: രാ​ജ​സ്ഥാ​ൻ x ഡ​ൽ​ഹി, 7.30 pm
മാ​ർ​ച്ച് 29: ബം​ഗ​ളൂ​രു x കോ​ൽ​ക്ക​ത്ത, 7.30 pm
മാ​ർ​ച്ച് 30: ല​ക്നോ x പ​ഞ്ചാ​ബ്, 7.30 pm
മാ​ർ​ച്ച് 31: ഗു​ജ​റാ​ത്ത് x ഹൈ​ദ​രാ​ബാ​ദ്, 3.30 pm
ഡ​ൽ​ഹി x ചെ​ന്നൈ, 7.30 pm
ഏ​പ്രി​ൽ 01: മും​ബൈ x രാ​ജ​സ്ഥാ​ൻ, 7.30 pm
ഏ​പ്രി​ൽ 02: ബം​ഗ​ളൂ​രു x ല​ക്നോ, 7.30 pm
ഏ​പ്രി​ൽ 03: ഡ​ൽ​ഹി x കോ​ൽ​ക്ക​ത്ത, 7.30 pm
ഏ​പ്രി​ൽ 04: ഗു​ജ​റാ​ത്ത് x പ​ഞ്ചാ​ബ്, 7.30 pm
ഏ​പ്രി​ൽ 05: ഹൈ​ദ​രാ​ബാ​ദ് x ചെ​ന്നൈ, 7.30 pm
ഏ​പ്രി​ൽ 06: രാ​ജ​സ്ഥാ​ൻ x ബം​ഗ​ളൂ​രു, 7.30 pm
ഏ​പ്രി​ൽ 07: മും​ബൈ x ഡ​ൽ​ഹി, 3.30 pm
ല​ക്നോ x ഗു​ജ​റാ​ത്ത്, 7.30 pm

Related posts

Leave a Comment