യുഎസിന്‍റെ 2000 കോടിയുടെ ഡ്രോൺ തകർന്നു: അ​മേ​രി​ക്ക​യ്ക്കു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ളി​ലൊ​ന്നാ​ണി​ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​നി​ടെ യു​എ​സ് നാ​വി​ക​സേ​ന​യു​ടെ ആ​ധു​നി​ക ഡ്രോ​ൺ ത​ക​ർ​ന്ന​തി​നു സ്ഥി​രീ​ക​ര​ണം. എം​ക്യു–4​സി ട്രൈ​റ്റ​ൺ ഡ്രോ​ൺ ത​ക​ർ​ന്ന​താ​യി നേ​വ​ൽ സേ​ഫ്റ്റി ക​മാ​ൻ​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ത​ക​ർ​ന്ന സ്ഥ​ലം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നോ​ർ​ത്രോ​പ്പ് ഗ്രു​മ്മ​ൻ നി​ർ​മി​ച്ച ഈ ​സ​മു​ദ്ര നി​രീ​ക്ഷ​ണ ഡ്രോ​ണി​ന് ഏ​ക​ദേ​ശം 240 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 2000 കോ​ടി രൂ​പ) വി​ല. ഇ​റാ​ൻ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യ്ക്കു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

Related posts

Leave a Comment