ഇ​റാ​നെ​തി​രേ ഇ​സ്ര​യേ​ൽ ഒ​റ്റ​യ്ക്കു മ​തിയെന്ന് നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​ന് ആ​രു​ടെ​യും സ​ഹാ​യം ആ​വ​ശ്യ​മി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​ന്‍റെ ആ​ണ​വ​ശേ​ഷി നിര്‍​വീ​ര്യ​മാ​ക്കാ​ൻ ത​ങ്ങ​ൾ ഒ​റ്റ​യ്ക്കു പ്ര​വ​ര്‍​ത്തി​ക്കും.

അ​മേ​രി​ക്ക പി​ന്തു​ണ​യ്ക്കു​ന്ന കാ​ര്യം പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ തീ​രു​മാ​ന​മാ​ണ്. ഇ​റാ​നി​ലെ അ​ധി​കാ​ര മാ​റ്റം ഔ​ദ്യോ​ഗി​ക​മാ​യി ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മി​ടു​ന്നി​ല്ല.

പ​ക്ഷേ, അ​ന്തി​മ ഫ​ലം അ​താ​യി​രി​ക്കും. അ​ധി​കാ​ര മാ​റ്റ​ത്തെ കു​റി​ച്ച് ഇ​റാ​നി​ലെ ജ​ന​ങ്ങ​ൾ​ത​ന്നെ തീ​രു​മാ​നം എ​ടു​ക്ക​ട്ടേ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment