വി​ശ​ക്കു​ന്നേേ.., പ​ട്ടി​ണി​യാ​ണ്..! മ​ട​ങ്ങി​വ​ന്നോ​ട്ടെ​യെ​ന്ന് ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല​യാ​ളി

കാ​സ​ർ​ഗോ​ഡ്: സി​റി​യ​യി​ൽ ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല​യാ​ളി തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് എ​ല​മ്പാ​ച്ചി സ്വ​ദേ​ശി​യാ​യ ഫി​റോ​സ് ഖാ​നാ​ണ് മ​ട​ങ്ങി​വ​രാ​നു​ള്ള ആ​ഗ്ര​ഹം കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

ഐ​എ​സ് കേ​ന്ദ്ര​ത്തി​ലെ പ​ട്ടി​ണി​യും ക​ഷ്ട​പ്പാ​ടും താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്നും ഫി​റോ​സ് വ്യ​ക്ത​മാ​ക്കി​യ​താ​യാ​ണ് വി​വ​രം. 2016ലാ​ണ് ഐ​എ​സി​ല്‍ ചേ​രാ​നാ​യി ഫി​റോ​സ് അ​ഫ്ഗാ​നി​സ്ഥാനി​ലേ​യ്ക്ക് ക​ട​ന്ന​ത്. പി​ന്നീ​ട് ഇ​വി​ടെ​നി​ന്നും സി​റി​യ​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു.

Related posts