അ​സൂ​യ​പ്പെ​ട്ടി​ട്ടു കാ​ര്യ​മി​ല്ല; പൗ​ഡ​റി​ട്ട്, പു​ട്ടി​യി​ട്ട്, ഫേ​ഷ്യ​ൽ ചെ​യ്ത​ല്ല ആ​രോ​ഗ്യ​മ​ന്ത്രി ടീ​ച്ച​റ​മ്മ​യാ​യ​തെന്ന് ജ​നീ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: പൗ​ഡ​റി​ട്ട്, പു​ട്ടി​യി​ട്ട്, ഫേ​ഷ്യ​ൽ ചെ​യ്ത്, ഡൈ ​ചെ​യ്ത് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​ല്ല കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മ​ന്ത്രി ടീ​ച്ച​റ​മ്മ​യാ​യ​തെ​ന്ന് ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ.

കൊ​റോ​ണ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

ജ​നു​വ​രി 30-നാ​ണ് കേ​ര​ള​ത്തി​ൽ ആ​ദ്യ കൊ​റോ​ണ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​പ്പോ​ൾ​ത​ന്നെ അ​രോ​ഗ്യ​മ​ന്ത്രി അ​വി​ടെ​യെ​ത്തി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി യോ​ഗം ചേ​ർ​ന്നു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി.

വൈ​റ​സി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ത്തു, ന​മ്മ​ൾ വി​ജ​യി​ച്ചു. പി​ന്നീ​ട് പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തി- ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

പൗ​ഡ​റി​ട്ട്, പു​ട്ടി​യി​ട്ട്, ഫേ​ഷ്യ​ൽ ചെ​യ്ത്, ഡൈ ​ചെ​യ്തു പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​ല്ല കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മ​ന്ത്രി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ​ത്. അ​സൂ​യ​പ്പെ​ട്ടി​ട്ടു കാ​ര്യ​മി​ല്ല.

ലോ​കം മു​ഴു​വ​ൻ ഒ​രു​മി​ച്ചു​നി​ന്നു മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷം ഇ​ങ്ങ​നെ അ​ധ​പ​തി​ക്ക​രു​തെ​ന്നും ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment