സി​ൻ​സി​നാ​റ്റി ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ന​ട​നാ​യി ജ​യ​സൂ​ര്യ​യു​ടെ “​മേ​രി​ക്കു​ട്ടി’; ജയസൂര്യയുടെ പ്രതികരണം ഇങ്ങനെ…


സി​ൻ​സി​നാ​റ്റി: അ​മേ​രി​ക്ക​ൻ ച​ല​ച്ചി​ത്ര മേ​ള​യി​ൽ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി ജ​യ​സൂ​ര്യ. “ഞാ​ൻ മേ​രി​ക്കു​ട്ടി’ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​മാ​ണു ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് സി​ൻ​സി​നാ​റ്റി​യി​ൽ ജ​യ​സൂ​ര്യ​യെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

ര​ഞ്ജി​ത്ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത് 2018-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഞാ​ൻ മേ​രി​ക്കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ക​ഥാ​പാ​ത്ര​ത്തെ​യാ​ണു ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ മി​ക​ച്ച ന​ട​നു​ള്ള ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മ​ട​ക്കം ഒ​ട്ട​ന​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ചി​ത്രം നേ​ടി. നേ​ട്ടം വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​യി കാ​ണു​ന്നെ​ന്നു ജ​യ​സൂ​ര്യ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഇ​ന്ത്യ​യി​ൽ​നി​ന്ന് അ​ഞ്ഞൂ​റോ​ളം സി​നി​മ​ക​ളാ​ണു മേ​ള​യി​ൽ മ​ത്സ​രി​ച്ച​ത്. പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മി​ക​ച്ച സി​നി​മ​ക​ളും മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്നു.

Related posts