യു­​ഡി­​എ­​ഫി­​ന് വേ­​ണ്ടി ഏ­​റ്റ​വും കൂ­​ടു­​ത​ല്‍ ത്യാ­​ഗം ചെ­​യ്­​ത് ഓ­​ടി­​ന­​ട­​ന്ന ആ­​ളാ­​ണ് സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പിൽ; സ­​ജി­​യു­​ടെ രാ­​ജി യു­​ഡി­​എ­​ഫി­​ന്‍റെ പ­​ത­​നത്തെ സൂ­​ചി­​പ്പി­​പ്പി­​ക്കു​ന്നു; ജോ­​സ് .കെ.​ മാ­​ണി

കോ​ട്ട­​യം: യു­​ഡി​എ­​ഫ് കോ​ട്ട­​യം ജി​ല്ലാ ചെ­​യ​ര്‍­​മാ​ന്‍ സ്ഥാ­​നം രാ­​ജി വ­​ച്ച സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​നെ പു­​ക­​ഴ്­​ത്തി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ­​സ് കെ.​മാ­​ണി. ന​ല്ല സം­​ഘാ­​ട­​ക​നും പാ​ര്‍­​ട്ടി പ്ര­​വ​ര്‍­​ത്ത­​ക­​നു­​മാ­​ണ് സ​ജി.

യു­​ഡി­​എ­​ഫി­​ന് വേ­​ണ്ടി ഏ­​റ്റ​വും കൂ­​ടു­​ത​ല്‍ ത്യാ­​ഗം ചെ­​യ്­​ത് ഓ­​ടി­​ന­​ട­​ന്ന ആ­​ളാ­​ണ്. അ­​ത് പോ​ലും വ­​ക­​വ­​യ്­​ക്ക­​പ്പെ­​ടാ­​തെ പോ­​യെ­​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

സ­​ജി­​യു­​ടെ രാ­​ജി സൂ­​ചി­​പ്പി­​പ്പി­​ക്കു​ന്ന­​ത് യു­​ഡി­​എ­​ഫി­​ന്‍റെ പ­​ത­​ന­​മാ­​ണ്. സ­​ജി മാ­​ത്ര­​മ​ല്ല യു­​ഡി­​എ­​ഫി­​ന്‍റെ നി­​ര​വ­​ധി നേ­​താ­​ക്ക​ള്‍ ആ­​ശ­​ങ്ക­​യി­​ലാ​ണ്.

ഇ​തു­​പോ­​ലെ ഇ­​നി​യും പ­​ല​രും രാ­​ജി­​വ­​യ്­​ക്കു​മെ​ന്നാ​ണ് ത​നി​ക്ക് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഏ­​ത് പാ​ര്‍­​ട്ടി­​യി­​ലേ­​ക്കാ­​ണ് പോ­​കേ­​ണ്ട­​തെ­​ന്ന് തീ­​രു­​മാ­​നി­​ക്കേ​ണ്ട­​ത് സ­​ജി­​യാ­​ണെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു

Related posts

Leave a Comment