ജോസഫിന്‍റെ മരണം; എ​​​ത്ര ഉ​​​ന്ന​​​ത​​​നാ​​​യാ​​​ലും കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കുമെന്ന് ഉ​ണ്ണി​ത്താ​ൻ

ചെ​​​റു​​​പു​​​ഴ: മ​​രി​​ച്ച കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ ക​​​രാ​​​റു​​​കാ​​​ര​​​ൻ മു​​​തു​​​പാ​​​റ​​​ക്കു​​​ന്നേ​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ വീ​​​ട് രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എം​​​പി സ​​​ന്ദ​​​ർ​​​ശി​​​ച്ചു. മ​​​ര​​​ണ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്ന് കു​​​ടും​​​ബ​​​ത്തി​​​ന് സം​​​ശ​​​യ​​​മു​​​ള്ള​​​തി​​​നാ​​​ൽ ശാ​​​സ്ത്രീ​​​യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് എം​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​രി​​​ച്ച ജോ​​​സ​​​ഫി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നോ​​​ടൊ​​​പ്പ​​​മാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ്. ട്ര​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ന​​​ൽ​​​കാ​​​നു​​​ള്ള പ​​​ണം പാ​​​ർ​​​ട്ടി തി​​​രി​​​ച്ചു​​ന​​​ൽ​​​കു​​​ക​​​ത​​​ന്നെ ചെ​​​യ്യും. ട്ര​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ൽ ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.

കു​​​റ്റ​​​ക്കാ​​​രെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ എ​​​ത്ര ഉ​​​ന്ന​​​ത​​​നാ​​​യാ​​​ലും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും എം​​​പി പ​​​റ​​​ഞ്ഞു.

Related posts