സേ​വ് കോ​ൺ​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ! കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ​തി​രെ ത​ല​സ്ഥാ​ന​ത്ത് പോ​സ്റ്റ​റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ​തി​രെ ത​ല​സ്ഥാ​ന​ത്ത് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

സേ​വ് കോ​ൺ​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ എ​ന്ന പേ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളി​ൽ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ മൂ​വാ​റ്റു​പു​ഴ അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്നാ​ണ് പോ​സ്റ്റ​റു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ന്‍റെ സ​മീ​പ​ത്താ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.  ജോ​സ​ഫ് വാ​ഴയ്ക്ക​ന് മൂ​വാ​റ്റു​പു​ഴ സീ​റ്റ് ന​ൽ​കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ മൂ​വാ​റ്റു​പു​ഴ​യി​ൽ നേ​ര​ത്തെ ത​ന്നെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഈ ​സീ​റ്റി​നാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വും അ​വ​കാ​ശം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment