ജ്യോ​തി​ക​യു​ടെ ത്രി​ല്ല​ർ ചി​ത്രം എത്തുന്നു

ത്രി​ല്ല​ർ സ്വ​ഭാ​വ​മു​ള്ള ചി​ത്രത്തി​ൽ നാ​യി​ക​യാ​യി ജ്യോ​തി​ക. ന​വാ​ഗ​ത​നാ​യ ജെ.​ജെ. ഫെ​ഡ​റി​ക് സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ൻ​മ​ക​ൾ വ​ന്താ​ൽ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ജ്യോ​തി​ക നാ​യി​ക​യാ​കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ന​ട​നും ജ്യോ​തി​ക​യു​ടെ ഭ​ര്‍​ത്താ​വു​മാ​യ സൂ​ര്യ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ സൂ​ര്യ​യും പ​ങ്കാ​ളി​യാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഭാ​ഗ്യ​രാ​ജ്, പാ​ര്‍​ത്ഥി​പ​ന്‍, പാ​ണ്ഡി​രാ​ജ​ന്‍, പ്ര​താ​പ് പോ​ത്ത​ന്‍ എ​ന്നി​വ​രാ​ണ് പൊ​ൻ​മ​ക​ൾ വ​ന്താ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. 96 എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് സം​ഗീ​ത​മൊ​രു​ക്കി​യ ഗോ​വി​ന്ദ് വ​സ​ന്ത​യാ​ണ് പൊ​ൻ​മ​ക​ൾ വ​ന്താ​ലി​നാ​യി സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.

Related posts