നെ​ല്ലി​യാ​ന്പ​തി​യി​ലേ​യ്ക്ക്  ബദൽ റോഡിന്‍റെ സാധ്യത തേടി എംഎൽഎയുടെ വനയാത്ര

നെന്മാ​റ: നെ​ല്ലി​യാ​ന്പ​തി​യി​ലേ​യ്ക്ക് ബ​ദ​ൽ റോ​ഡ് കെ .​ബാ​ബു എം ​എ​ൽ എ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ദ്ദി​ഷ്ട വ​ന​പാ​ത​യി​ലൂ​ടെ യാ​ത്ര ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 10ന് ​എം.​എ​ൽ.​എ​യും സം​ഘ​വും നെ​ല്ലി​യാ​ന്പ​തി പു​ല​യ​ൻ​പാ​റ​യി​ൽ നി​ന്നും ആ​റു വാ​ഹ​ന​ങ്ങ​ളു​മാ​യാ​ണ് യാ​ത്ര ചെ​യ്ത​ത്.

മി​ന്നാം​പാ​റ ആ​ന​മ​ട ,പെ​രി​യ​ചോ​ല, പ​റ​ന്പി​കു​ളം മു​പ്പ​ത് ഏ​ക്ക​ർ കോ​ള​നി എ​ന്നീ വ​ഴി​ക​ളി​ലൂ​ടെ 32 കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര ചെ​യ്ത് മൂ​ന്ന് മ​ണി​ക്ക് പ​റ​ന്പി​ക്കു​ള​ത്തെ തേ​ക്ക​ടി​യി​ൽ എ​ത്തു​ക​യും. തേ​ക്ക​ടി​യി​ൽ നി​ന്ന് മു​ത​ല​മ​ട, ച​മ്മ​ണാം​പ​തി വ​ന​പാ​ത​യി​ലൂ​ടെ സം​ഘം​കാ​ൽ​ന​ട​യാ​യി വൈ​കീ​ട്ട് ഏ​ഴി​ന് സം​ഘം ച​മ്മ​ണാം​പ​തി​യി​ൽ എ​ത്തി.

ച​മ്മ​ണാം​പ​തി​യി​ൽ നി​ന്നും തേ​ക്ക​ടി​യി​ലേ​യ്ക്ക് 9.2 കി​ലോ​മീ​റ്റ​ർ ദൂ​രം ഉ​ണ്ട്. ഏ​ഴു കി​ലോ​മീ​റ്റ​ർ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡ് ഉ​ണ്ടെ​ങ്കി​ലും 2.2 കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മ്മി​ച്ചാ​ൽ തേ​ക്ക​ടി​യി​ൽ എ​ത്തി​ച്ചേ​രും. ത​മി​ഴ്നാ​ടി​നെ ആ​ശ്ര​യി​ക്കാ​തെ പ​റ​ന്പി​ക്കു​ള​ത്തെ​ക്കും നെ​ല്ലി​യാ​ന്പ​തി​യി​ലേ​യ്ക്കും എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന ബ​ദ​ൽ റോ​ഡ് നെ​ല്ലി​യാ​ന്പ​തി​കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​കും

.​കെ. ബാ​ബു എം ​എ​ൽ എ ​ക്കൊ​പ്പം നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​വി .രാ​മ​കൃ​ഷ്ണ​ൻ , മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി സു​ധ ,ആ​ർ .ചി​ത്തി​ര​ൻ പി​ള്ള ,വ​നം, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് ,റ​വ​ന്യു വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യാ​ത്ര​യി​ൽ ഉ​ണ്ടാ​യ​ത്.

Related posts