മ​ണ്ണാ​ർ​ക്കാ​ട്-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ മ​ര​ണ​ക്കെ​ണി​യാ​യി  ച​തി​ക്കു​ഴി​ക​ൾ, ബ​സ് സ​ർ​വീ​സ് പ​കു​തി​യാ​യി

പാ​ല​ക്കാ​ട്: കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് എ​ൻ എ​ച്ച് 213-ൽ ​മ​ണ്ണാ​ർ​ക്കാ​ട് മു​ത​ൽ വി​യ്യ​ക്കു​റു​ശി, കൊ​റ്റി​യോ​ട്, ചൂ​രി​യോ​ട്, ത​ച്ച​ന്പാ​റ, പൊ​ന്നം​കോ​ട,് മാ​ച്ചാം​തോ​ട്, ശി​രു​വാ​ണി ജം​ഗ്ഷ​ൻ, ഇ​ട​ക്കു​റി​ശി, പ​ള്ളി​പ്പ​ടി, പ​ന​യം​ന്പാ​ടം, ക​ല്ല​ടി​ക്കോ​ട,് മു​ണ്ടൂ​ർ​വ​രെ​യു​ള്ള റോ​ഡ് മ​ര​ണ​ക്കെ​ണി​യൊ​രു​ക്കി​യ ച​തി​ക്കു​ഴി​ക​ളാ​യി മാ​റി​യി​രി​ക്കു​ന്ന​താ​യും ഇ​തു​മൂ​ലം കെഎസ്ആ​ർ​ടി​സി സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സു​ക​ൾ പ​കു​തി​യാ​ക്കി​യ​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) യോ​ഗം ആ​രോ​പി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് മു​ത​ൽ ശി​രു​വാ​ണി ജം​ഗ്ഷ​ൻ വ​രെ​യാ​ണ് ഏ​റ്റ​വും വ​ലി​യ ച​തി​ക്കു​ഴി​ക​ൾ. ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ണാ​ർ​ക്കാ​ടു​നി​ന്നും പാ​ല​ക്കാ​ട്ടേ​യ്ക്ക് വ​ന്ന കെഎസ്ആ​ർ​ടി​സി ബ​സ് മാ​ച്ചാം​തോ​ട് ഭാ​ഗ​ത്ത് കു​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങി മെ​യി​ൻ ലീ​ഫ് പൊ​ട്ടി യാ​ത്ര തു​ട​രാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് താ​മ​സം നേ​രി​ട്ടു.

ച​തി​ക്കു​ഴി​ക​ളു​ള്ള റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും അ​പ​ക​ട മ​ര​ണ​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​യി മാ​റു​ന്ന​താ​യും ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ഈ​വ​ഴി യാ​ത്ര ചെ​യ്താ​ൽ വാ​ഹ​ന​ങ്ങ​ൾ ച​തി​ക്കു​ഴി​യി​ൽ വീ​ഴു​ന്പോ​ൾ പ്ര​സ​വം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും യോ​ഗം ആ​രോ​പി​ച്ചു.

ബ​സ് സ​ർ​വീ​സു​ക​ൾ കു​റ​ഞ്ഞ​തു​മൂ​ലം പൊ​തു​ജ​ന​ങ്ങ​ളും സ്കൂ​ൾ കു​ട്ടി​ക​ളും വ്യാ​പാ​രി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണെ​ന്നും മ​ണി​ക്കൂ​റു​ക​ൾ ബ​സ് കാ​ത്തു​നി​ന്ന് വ​ല​യു​ക​യാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.

ശ​ക്ത​മാ​യ കാ​ല​വ​ർ​ഷം ക​ഴി​ഞ്ഞ് ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും കു​ഴി​ക​ൾ അ​ട​ച്ച് റോ​ഡ് വാ​ഹ​ന ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണെ​ന്നും എ​ത്ര​യും​വേ​ഗം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ കു​ഴി​ക​ള​ട​ച്ച് വാ​ഹ​ന ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്കി.

യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ഡി.​ഉ​ല​ഹ​ന്നാ​ൻ, എ​ൻ.​കെ.​പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം.​തോ​മ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​കു​രു​വി​ള, വി.​എ.​കേ​ശ​വ​ൻ, വി.​അ​നി​ൽ കു​മാ​ർ, ഗ്രേ​സി ജോ​സ​ഫ്, പി.​ഒ.​വ​ക്ക​ച്ച​ൻ, അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ്, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ​സ​ക് ജോ​ണ്‍ വേ​ളൂ​രാ​ൻ, സ​ന്തോ​ഷ് മാ​ത്യു അ​റ​യ്ക്ക​ൽ​പ​റ​ന്പി​ൽ, സി.​ജെ.​തോ​മ​സ്,

വി​ൻ​സ​ന്‍റ് ഇ​ട​യാ​നി​ക്കാ​ട്ട്, ജി.​രാ​മ​ച​ന്ദ്ര​ൻ, എം.​എ​ൽ.​ജാ​ഫ​ർ, ജെ​യിം​സ് മൈ​ലം​പു​ള്ളി, വി.​ജ​യ​രാ​ജ​ൻ, ചെ​ന്താ​മ​രാ​ക്ഷ​ൻ, കെ.​പി.​ത​ങ്ക​ച്ച​ൻ, അ​ബ്ദു​ൾ റ​ഹ്്മാ​ൻ, വ​നി​താ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി രാ​ജ​ൻ, കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ച​ന്ദ്ര​വ​ർ​മ, ക​ർ​ഷ​ക തെ​ഴി​ലാ​ളി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പ്ലാ​ത്തോ​ട്ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts