കെ ​റെ​യി​ല്‍; സി​പി​എ​മ്മി​ന്‍റെ റി​യ​ല്‍ എ​സ്റ്റേ​റ്റ് ബി​സി​ന​സ്; കേരളത്തെ കടക്കെണിയിൽ മുക്കുകയാണെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല


തി​രു​വ​ല്ല: കെ ​റ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ സി​പി​എം കേ​ര​ള​ത്തി​ല്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ.

കെ ​റെ​യി​ല്‍ വി​രു​ദ്ധ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് വൈ​എം​സി​എ ഹാ​ളി​ല്‍ ന​ട​ന്ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മ വി​രു​ദ്ധ​മാ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ഭൂ​മി​യി​ല്‍ കു​റ്റി​യി​ട്ട​ത്. ഇ​തി​നെ ചെ​റു​ത്ത​വ​ര്‍​ക്കെ​തി​രേ എ​ടു​ത്ത എ​ല്ലാ കേ​സു​ക​ളും സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം.

കു​റ്റി​യു​ണ്ടാ​ക്കി​യ ക​മ്പ​നി​ക്ക് കാ​ശ് കൊ​ടു​ത്തി​ട്ടി​ല്ല. കു​റ്റി​യി​ടാ​ന്‍ പോ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മൂ​ന്നു​മാ​സ​മാ​യി ശ​മ്പ​ളം ന​ല്‍​കി​യി​ട്ടി​ല്ല.

ക​ട​ത്തി​ല്‍ മു​ങ്ങി നി​ല്‍​ക്കു​ന്ന കേ​ര​ള​ത്തെ വീ​ണ്ടും സ​ര്‍​ക്കാ​ര്‍ ക​ട​മെ​ടു​ത്ത് ത​ക​ര്‍​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ല്ല​യി​ല്‍ കെ ​റെ​യി​ല്‍ വി​രു​ദ്ധ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു ന​ട​ന്ന യോ​ഗം മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

Related posts

Leave a Comment