കോ​ണ്‍​ഗ്ര​സ് കെ ​റെ​യി​ലി​ന് എ​തി​ര​ല്ല; പ​ദ്ധ​തി നാ​ടി​ന് ഗു​ണ​ക​ര​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ല്‍ പി​ന്തു​ണ​യ്ക്കു​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ

 

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് കെ ​റെ​യി​ലി​ന് എ​തി​രി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍. പ​ദ്ധ​തി​യു​ടെ എ​ല്ലാ വ​ശ​ങ്ങ​ളും ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. അ​വ​രു​ടെ ആ​ശ​ങ്ക മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. ഇ​തു​വ​രെ ചെ​യ്ത​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ സ​മ്മ​തി​ക്ക​ണം.

പ​ദ്ധ​തി നാ​ടി​ന് ഗു​ണ​ക​ര​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ല്‍ പി​ന്തു​ണ​യ്ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

നി​യ​മ​പ​ര​മാ​യ ഇ​ട​പെ​ട​ലു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment