ബ​ലാ​ഭാ​സ്ക്ക​റി​ന്‍റേ​ത് അ​പ​ക​ട മ​ര​ണ​മ​ല്ല! ബ​ലാ​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ളി​പ്പെ​ടു​ത്ത​ലി​നു ശേ​ഷം ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ക​ലാ​ഭ​വ​ൻ സോ​ബി

തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ക​ലാ​ഭ​വ​ൻ സോ​ബി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ടം ന​ട​ന്ന് അ​ല്‍​പ​സ​മ​യ​ത്തി​ന് ശേ​ഷം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്ന സോ​ബി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലിലാണ് മൊഴിയെടുത്തത്.

അ​പ​ക​ടം സം​ഭ​വി​ച്ച സ്ഥ​ല​ത്ത് ക​ണ്ട​വ​രെ കു​റി​ച്ചു​ള്ള വി​വ​രം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യെ​ന്നും ഇ​വ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ന്നും സോ​ബി പ​റ​ഞ്ഞു. ബ​ലാ​ഭാ​സ്ക്ക​റി​ന്‍റേ​ത് അ​പ​ക​ട മ​ര​ണ​മ​ല്ല. മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യാ​ത്ത ചി​ല കാ​ര്യ​ങ്ങ​ളും ക്രൈം​ബ്രാ​ഞ്ചി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​താ​യും സോ​ബി പ​റ​ഞ്ഞു. വെ​ളി​പ്പെ​ടു​ത്ത​ലി​ന് ശേ​ഷം ത​നി​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്നും സോ​ബി പ​റ​ഞ്ഞു.

Related posts