പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി! ക​ള​മ​ശേ​രി​യി​ൽ കൂ​ടു​ത​ൽ സി​നി​മാ താ​ര​ങ്ങ​ളെ ഇ​റ​ക്കി സ്ഥാ​നാ​ർ​ഥി​ക​ൾ

ക​ള​മ​ശേ​രി: പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ക​ള​മ​ശേ​രി​യി​ൽ സി​നി​മ പ്ര​വ​ർ​ത്ത​ക​രെ ക​ള​ത്തി​ലി​റ​ക്കി യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും.

സി​നി​മ സം​വി​ധാ​യ​ക​ർ, ന​ടീ​ന​ട​ന്മാ​ർ, ഗാ​യ​ക​ർ, സം​ഗീ​ത സം​വി​ധാ​യ​ക​ർ തു​ട​ങ്ങി​യ​വ​രാ​ണ് ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

ദൃ​ശ്യം 2ലെ ​വ​ക്കീ​ൽ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച അ​ഡ്വ. ശാ​ന്തി മാ​യാ​ദേ​വി​യെ വോ​ട്ടു ചോ​ദി​ക്കാ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബ്ദു​ൾ ഗ​ഫൂ​ർ രം​ഗ​ത്ത് ഇ​റ​ക്കി​യ​ത് ശ്ര​ദ്ധേ​യ​മാ​യി.

കൂ​ടാ​തെ ന​ട​ൻ ജ​ഗ​ദീ​ഷും ഏ​താ​നും പ്ര​ച​ര​ണ വേ​ദി​ക​ളി​ൽ വോ​ട്ട​ർ​മാ​രോ​ട് വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ചു. ര​മേ​ഷ് പി​ഷാ​ര​ടി തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ള​മ​ശേ​രി​യി​ൽ എ​ത്തി​യി​രു​ന്നു.

ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി പി. ​രാ​ജീ​വി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​ന്ന് കൂ​ടു​ത​ല്‍ ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ള​മ​ശേ​രി​യി​ലെ​ത്തും.

വൈ​കി​ട്ട് അ​ഞ്ചി​ന് കു​സാ​റ്റ് ക​വ​ല​യി​ല്‍​നി​ന്ന് പാ​താ​ള​ത്തേ​ക്ക് ന​ട​ത്തു​ന്ന സ്ഥാ​നാ​ര്‍​ഥി​യു​ടെ റോ​ഡ് ഷോ​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​താ​ളം ക​വ​ല​യി​ല്‍ വൈ​കി​ട്ട് ആ​റി​ന് സം​ഗീ​ത സാ​യാ​ഹ്നം ന​ട​ക്കും.

സം​വി​ധാ​യ​ക​ന്‍ ആ​ഷി​ക് അ​ബു, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ബി​ജി​ബാ​ല്‍, ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി, റീ​മ ക​ല്ലി​ങ്ക​ല്‍, സൗ​ബി​ന്‍ ഷാ​ഹി​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. സം​വി​ധാ​യ​ക​ൻ ക​മ​ൽ, ഷാ​ജി എ​ൻ. ക​രു​ൺ എ​ന്നി​വ​രും മ​ണ്ഡ​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്നു​ണ്ട്.

ക​ള​മ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​ഇ. അ​ബ്ദു​ല്‍ ഗ​ഫൂ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന റോ​ഡ്‌​ഷോ ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് കു​ന്നു​ക​ര അ​യി​രൂ​രി​ല്‍ പ​ഞ്ചാ​ബ് ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി മ​ന്‍​പ്രീ​ത് സിം​ഗ് ബാ​ദ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​രു​മാ​ല്ലൂ​ര്‍, ആ​ല​ങ്ങാ​ട്, ക​ടു​ങ്ങ​ല്ലൂ​ര്‍, ഏ​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വൈ​കി​ട്ട് സൗ​ത്ത് ക​ള​മ​ശേ​രി​യി​ല്‍ സ​മാ​പി​ക്കും.

Related posts

Leave a Comment