കു​റ​വി​ല​ങ്ങാ​ട്ടും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​കുന്നു ; ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ട്ട​യം: കു​റ​വി​ല​ങ്ങാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യ തോ​തി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കു​റ​വി​ല​ങ്ങാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി 500, 2000 എ​ന്നി​വ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ ല​ഭി​ച്ചി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ണ​ക്കാ​ല​ത്താ​ണു പെ​ട്രോ​ൾ പ​ന്പു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ള്ള​നോ​ട്ടു​ക​ൾ കി​ട്ടിത്തുട​ങ്ങി​യ​ത്. പീ​ന്നി​ട് വ്യാ​പ​ക​മാ​യ തോ​തി​ൽ ക​ള്ള​നോ​ട്ടു​ക​ൾ ല​ഭി​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണു പ​ല​രും പ​രാ​തി​പ്പെ​ട്ട​ത്.

Related posts