സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ജ​നു​വ​രി ആ​റു മു​ത​ൽ തൃ​ശൂ​രി​ൽ; ക്രിസ്മസ് അവധിക്ക് മേള നടത്താമെന്ന ആലോചന സർക്കാർ ഒഴിവാക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ജ​നു​വ​രി ആ​റു മു​ത​ൽ സം​ഘ​ടി​പ്പി​ക്കും. തൃ​ശൂ​രി​ൽ 10 വ​രെ​യാ​ണു ക​ലോ​ത്സ​വം. ക്വാ​ളി​റ്റി ഇം​പ്രൂ​വ്മെ​ന്‍റ് ക​മ്മി​റ്റി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം സ​ർ​ക്കാ​രി​നു ന​ൽ​കി​യ​ത്. അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്തു മേ​ള സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഇ​ത് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

Related posts