കൽപ്പന ചൗള അമേരിക്കയുടെ നായിക

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: കൊ​​​​ളം​​​​ബി​​​​യ സ്പേ​​​​സ് ഷ​​​​ട്ടി​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​യാ​​​​ത്രി​​​​ക ക​​​​ൽ​​​​പ​​​​ന ചൗ​​​​ള അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ നാ​​​​യി​​​​ക​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നു സ്വ​​​​യം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ക​​​​ൽ​​​​പ്പ​​​​ന​​​​യു​​​​ടെ ജീ​​​​വി​​​​തം ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഏ​​​​ഷ്യ​​​​ൻ, പ​​​​സ​​​​ഫി​​​​ക് ദ്വീ​​​​പ് വം​​​​ശ​​​​ജ​​​​രാ​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രു​​​​ടെ പൈ​​​​തൃ​​​​ക​​​​സ്മ​​​​ര​​​​ണ​​​​യ്ക്കു​​​​ള്ള മാ​​​​സ​​​​മാ​​​​യി മേ​​​​യ് മാ​​​സ​​​ത്തെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം.

Related posts