ഉലകനായകന്‍റെ ഇഷ്ടനടൻ ഫഹദ്

ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽഹാ​സ​ന് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട മ​ല​യാ​ള ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ ആ​ണ​ത്രേ. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് താ​രം ഇ​ങ്ങ​നെ ഒ​രു മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ഹി​ന്ദി​യി​ല്‍ ന​വാ​സു​ദ്ദീ​ന്‍ സി​ദ്ദി​ഖി​യും ശ​ശാ​ങ്ക് അ​റോ​റ​യു​മാ​ണ് ഇ​ഷ്ട താ​ര​ങ്ങ​ൾ‌. ത​മി​ഴി​ല്‍ ആ​രെ​യാ​ണെ​ന്നു​ള്ള കാ​ര്യം പ​റ​യു​ന്നി​ല്ലെ​ന്നും ക​മ​ല്‍ ഹാ​സ​ന്‍ പ്ര​തി​ക​രി​ച്ചു.

Related posts