അമിതമായ ലൈംഗികത പ്രദര്‍ശനം! കങ്കണയുടെ ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് കത്രികവച്ചത് പത്തിടത്ത്

അ​മി​ത​മാ​യ ലൈം​ഗി​ക​ത പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്ന കാ​ര​ണ​ത്താ​​ൽ ക​ങ്ക​ണ റ​ണൗത്തി​ന്‍റെ പു​തി​യ സി​നി​മ​യാ​യ സി​മ്രാ​ന് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ വെ​ട്ടി​മാ​റ്റ​ൽ.

ഏ​താ​ണ്ട് പ​ത്തോ​ളം സ്ഥ​ല​ത്ത് സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ക​ത്രി​ക വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.സി​നി​മ​യി​ലെ ചി​ല അ​ശ്ലീ​ല വാ​ക്കു​ക​ൾ, അ​ശ്ലീ​ല ശ​ബ്ദം തു​ട​ങ്ങി​യ​വ​യാ​ണ് വെ​ട്ടി​മാ​റ്റി​യ​ത്. സി​നി​മ​യി​ൽ യ​ഥാ​ർ​ഥ​ത്തി​ൽ അ​ത്ത​ര​മൊ​രു ശ​ബ്ദ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ത് ആ​ളു​ക​ളെ വ​ഴി​തെ​റ്റി​ക്കു​മെ​ന്നുമാ​ണ് സെ​ൻ​സ​ർ​ബോ​ർ​ഡി​ന്‍റെ കണ്ടെത്തൽ.

ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം ഡെ​ക്കാ​ൻ ക്രോ​ണി​ക്ക​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.ഹ​ൻ​സാ​ൽ മെ​ഹ്ത​യാ​ണ് സി​മ്രാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യി​ലെ ലൈം​ഗി​ക അ​തി​പ്ര​സ​രം റി​ലീ​സി​ന് മു​ന്നേ സം​സാ​ര​വി​ഷ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, സെ​ൻ​സ​ർ ബോ​ർ​ഡ് ക​ത്രി​ക​വ​ച്ച​തോ​ടെ പ്രേ​ക്ഷ​ക​രി​ൽ ഇ​ടി​വു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

Related posts