ലൈം​ഗിക ചു​വ​യു​ള്ള പെ​രു​മാ​റ്റ​ങ്ങ​ള്‍​ക്കു നേരെ നോ ​പ​റ​ഞ്ഞ​തു​മൂ​ലം വേ​ഷ​ങ്ങ​ൾ ന​ഷ്ട​മാ​യിട്ടുണ്ട്; ആസിനിമകൾ മറ്റ് നടിമാരെവച്ച് പുറത്തിറങ്ങിയിട്ടുണ്ടെന്ന് കനി കുസൃതി


സി​നി​മ മേ​ഖ​ല​യി​ലെ ചി​ല​ര്‍ ലൈം​ഗിക ചു​വ​യു​ള്ള പെ​രു​മാ​റ്റ​ങ്ങ​ള്‍​ക്കു നോ ​പ​റ​ഞ്ഞ​തു​മൂ​ലം വേ​ഷ​ങ്ങ​ള്‍ ന​ഷ്ട​മാ​യി​ട്ടു​ണ്ടെന്ന് കനി കുസൃതി. സി​നി​മ​യി​ല്‍ സം​വ​ര​ണം വേ​ണം.

സി​നി​മ​യി​ല്‍ വ​ന്ന സ​മ​യ​ത്ത് ഒ​രാ​ള്‍ വി​ളി​ച്ചു ജ​യ​ശ്രീ ചേ​ച്ചി​യോ​ട്(​അ​മ്മ​യോ​ട്) അ​ഡ്ജ​സ്റ്റ് ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​മ്മ​യ്ക്ക് അ​ത് മ​ന​സി​ലാ​യി​ല്ല.

നോ ​പ​റ​യാ​നു​ള്ള ധൈ​ര്യം ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട് നേ​രി​ട്ട് ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച്‌ രാ​ത്രി സ്ക്രി​പ്റ്റ് പ​റ​യു​ക, പി​ന്നീ​ട് അ​തി​ന്‍റെ ചു​വ മാ​റു​ക അ​തൊ​ക്കെ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഫോ​ണ്‍ ക​ട്ട് ചെ​യ്യും. പി​ന്നീ​ട് ആ ​സി​നി​മ വേ​റെ ന​ടി​യെ വെ​ച്ച്‌ പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്തിട്ടുണ്ടെന്ന് -ക​നി കു​സൃ​തി

Related posts

Leave a Comment