ലൈം​ഗി​ക ചു​വ​യോ​ടെ​യു​ള്ള പെ​രു​മാ​റ്റത്തിന്  താനും ഇരയായിട്ടുണ്ട്; നാട്ടിലെ ഒരു പയ്യന്‌ തന്നോട് ചെയ്തതിെക്കുറിച്ച് കങ്കണ പറ‍ുന്നതിങ്ങനെ…


പ്ര​തി​വ​ർ​ഷം നി​ര​വ​ധി കു​ട്ടി​ക​ൾ​ക്കാ​ണ് മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് ലൈം​ഗി​ക ചു​വ​യോ​ടെ​യു​ള്ള പെ​രു​മാ​റ്റ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന​ത്.

പ​ക്ഷേ പ​ല​രും ഇ​ത് പൊ​തു ഇ​ട​ത്തി​ൽ തു​റ​ന്നു പ​റ​യാ​ൻ ത​യാ​റാ​വു​ന്നി​ല്ല. കു​ട്ടി​ക​ൾ​ക്ക് മോ​ശ​മാ​യ രീ​തി​യി​ൽ സ്പ​ർ​ശ​ന​മേ​ൽ​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. ചെ​റു​പ്പ​ത്തി​ൽ എ​നി​ക്കും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

നാ​ട്ടി​ൽ​ത്ത​ന്നെ​യു​ള്ള ഒ​രു പ​യ്യ​ൻ എ​ന്നെ മോ​ശം രീ​തി​യി​ൽ സ്പ​ർ​ശി​ക്കു​മാ​യി​രു​ന്നു. കു​ട്ടി​യാ​യ​തു​കൊ​ണ്ട് അ​ന്ന​തി​ന്‍റെ അ​ർ​ഥം മ​ന​സി​ലാ​യി​രു​ന്നി​ല്ല.

കു​ടും​ബം എ​ത്ര ക​രു​തി​യാ​ലും ഇ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കു ക​ട​ന്നു പോ​കേ​ണ്ടി വ​രു​ന്നു. -ക​ങ്ക​ണ റ​ണൗ​ത്ത്

Related posts

Leave a Comment