ച​വി​ട്ടി​ക്കൂ​ട്ടും കൂ​ടു​ത​ൽ ഡ​യ​ലോ​ഗ് അ​ടി​ക്ക​ണ്ട; വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു​നേ​രെ എ​സ്ഐ​യു​ടെ അ​സ​ഭ്യ​വ​ർ​ഷം, ഭീ​ഷ​ണി

 

ക​ണ്ണൂ​ർ: വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു​നേ​രെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ അ​സ​ഭ്യ​വ​ർ​ഷം. ക​ണ്ണൂ​ർ ചെ​റു​പു​ഴ​യി​ലാ​ണു സം​ഭ​വം. ചെ​റു​പു​ഴ എ​സ്ഐ ബി​നീ​ഷ് കു​മാ​റാ​ണ് ക​ച്ച​വ​ട​ക്കാ​രെ തെ​റി​വി​ളി​ച്ച​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ക​ച്ച​വ​ട​ക്കാ​ർ​ക്കു നേ​രെ ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ട​ത്തു​ന്ന ആ​ക്രോ​ശ​വും അ​സ​ഭ്യ​വ​ർ​ഷ​വും നി​റ​ഞ്ഞ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ച​വി​ട്ടി​ക്കൂ​ട്ടു​മെ​ന്നും കൂ​ടു​ത​ൽ ഡ​യ​ലോ​ഗ് അ​ടി​ക്ക​ണ്ടെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ ക​ച്ച​വ​ട​ക്കാ​ര​നോ​ട് പ​റ​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

അ​തേ​സ​മ​യം, അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്ത​താ​ണെ​ന്നും വി​ശ​ദീ​ക​രി​ച്ച് എ​സ്ഐ രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment