രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,059 പേ​ർ​ക്ക് കോ​വി​ഡ്; ഡ​ൽ​ഹി​യി​ൽ ആ​ശ​ങ്ക



ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,059 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 91,39,866 ആ​യി ഉ​യ​ര്‍​ന്നു.

രോ​ഗ മു​ക്തി നി​ര​ക്ക് 93.68 ശ​ത​മാ​നം. നി​ല​വി​ല്‍ 4,43,486 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 511 പേ​ര്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണം 1,33,738 ആ​യി.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ലും കോ​വി​ഡ് ആ​ശ​ങ്ക വ​ർ​ധി​ക്കു​ക​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 121 മ​ര​ണ​വും 6,746 പു​തി​യ കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Related posts

Leave a Comment