ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​! ക​ണ്ണൂ​രി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ന​ത്ത സു​ര​ക്ഷ

ക​ണ്ണൂ​ർ: ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്കും ക​ന​ത്ത സു​ര​ക്ഷ. ക​ണ്ണൂ​രി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ ചേം​ബ​ർ അ​വാ​ർ​ഡ് ന​ൽ​കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചേം​ബ​ർ ഹാ​ളി​ൽ എ​ത്തി​യ​വ​രെ മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ വ​ഴി​യാ​ണ് അ​ക​ത്ത് ക​ട​ത്തി​യ​ത്.

ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ, ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി ടി.​കെ. ര​ത്ന​കു​മാ​ർ, ക​ണ്ണൂ​ർ ടൗ​ൺ, ക​ണ്ണൂ​ർ സി​റ്റി, വ​ള​പ​ട്ട​ണം സി​ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 200 ഓ​ളം പോ​ലീ​സു​കാ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. അ​വാ​ർ​ഡ് ദാ​നം ന​ട​ക്കു​ന്ന ചേം​ബ​ർ ഹാ​ളി​ന്‍റെ പു​റ​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ല.

Related posts