കാ​ലം മാ​റി അ​തി​നൊ​പ്പം ത​ട്ടി​പ്പു​ക​ളും! സ​ഹ​താ​പം ന​ടി​ച്ചെ​ത്തി​യ യു​വാ​വ് പ​യ്യ​ന്നൂ​രി​ലെ ഹോ​ട്ട​ല്‍ മാ​നേ​ജ​ര്‍​ക്ക് കൊ​ടു​ത്ത​ത് “മു​ട്ട​ന്‍​പ​ണി’; സംഭവം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: കാ​ലം മാ​റി അ​തി​നൊ​പ്പം ത​ട്ടി​പ്പു​ക​ളും…​സ​ഹ​താ​പം തോ​ന്നി ഭ​ക്ഷ​ണ​വും ജോ​ലി​യും താ​മ​സ സൗ​ക​ര്യ​ങ്ങ​ളും ന​ല്‍​കി​യ ഹോ​ട്ട​ല്‍ മാ​നേ​ജ​ര്‍​ക്ക് ഒ​ടു​വി​ല്‍ കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി.​അ​വ​ശ​ത കാ​ണി​ച്ചെ​ത്തി​യ ആ​ളോ​ട് സ​ഹ​താ​പം കാ​ണി​ച്ച് വെ​ട്ടി​ലാ​യ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണി​പ്പോ​ള്‍ മാ​നേ​ജ​ര്‍. പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള ഹോ​ട്ട​ലി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.

കൊ​ല്ലം സ്വ​ദേ​ശി​യാ​ണെ​ന്നും പേ​ര് ഷെ​മീ​ര്‍ ആ​ണെ​ന്നും ട്രെ​യി​ന്‍ യാ​ത്ര​ക്കി​ട​യി​ല്‍ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങു​ന്ന ബാ​ഗ് മോ​ഷ​ണം പോ​യെ​ന്നും പ​റ​ഞ്ഞാ​ണ് ഒ​രാ​ഴ്ച മു​മ്പ് ഇ​യാ​ള്‍ ഹോ​ട്ട​ല്‍ മാ​നേ​ജ​രെ സ​മീ​പി​ച്ച​ത്.​തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​തും ന​ഷ്ട​പ്പെ​ട്ട ബാ​ഗി​ലാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. സ​ഹ​താ​പം തോ​ന്നി​യ മാ​നേ​ജ​ര്‍ ആ​ദ്യം ഭ​ക്ഷ​ണം ന​ല്‍​കി. പി​ന്നീ​ട് ചി​ല്ല​റ ജോ​ലി​ക​ളും താ​മ​സ സൗ​ക​ര്യ​വും ന​ല്‍​കി.

ദി​വ​സ​ങ്ങ​ള്‍​കൊ​ണ്ട് പു​തി​യ ജോ​ലി​ക്കാ​ര​ന്‍ മാ​നേ​ജ​രു​ടെ വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി.​ഹോ​ട്ട​ലി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ന്‍റെ 10000 രൂ​പ അ​ടു​ത്തു​ള്ള പ​ല​വ്യ​ഞ്ജ​ന​ക്ക​ട​യി​ല്‍ ന​ല്‍​കാ​നാ​യി ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ഹോ​ട്ട​ല്‍ മാ​നേ​ജ​ര്‍ ഇ​യാ​ളെ ഏ​ല്‍​പ്പി​ച്ച​ത്.​ചെ​റി​യ മ​ഴ​യു​ള്ള​തി​നാ​ല്‍ കു​ട​യും ചൂ​ടി പു​റ​ത്തി​റ​ങ്ങി​യ വി​രു​ത​നെ പി​ന്നീ​ട് ക​ണ്ട​തേ​യി​ല്ല.

ഒ​ടു​വി​ല്‍ ഹോ​ട്ട​ലു​ട​മ വ​ന്ന് നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഹോ​ട്ട​ല്‍ മാ​നേ​ജ​ര്‍ ന​ല്‍​കി​യ പ​ണ​വു​മാ​യി റോ​ഡി​ന് മ​റു​വ​ശ​ത്തെ ക​ട​യി​ലേ​ക്ക് പോ​കു​ന്ന​ത് ക​ണ്ടു.​തു​ട​ര്‍​ന്ന് വി​രു​ത​ന്‍ ക​ട​യി​ല്‍ ക​യ​റാ​തെ കു​ട​പോ​ലു​മി​ല്ലാ​തെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് അ​തി​വേ​ഗം ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് ത​ന്‍റെ സ​ഹ​താ​പ​ത്തി​ന് എ​ട്ടി​ന്‍റെ പ​ണി​യാ​ണ് കി​ട്ടി​യ​തെ​ന്ന് മാ​നേ​ജ​ര്‍​ക്കും ബോ​ധ്യ​മാ​യ​ത്. വി​വ​ര​ങ്ങ​ള്‍ കാ​ണി​ച്ച് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts