കാപ്പ ചുമത്തി പുറത്തായത് 20 കാരനും സുഹൃത്തും; കായംകുളത്ത് യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നടപടി

കാ​യം​കു​ളം : വ​ധ​ശ്ര​മ കേ​സി​ൽ കാ​പ്പ ചു​മ​ത്തി​യ പ്ര​തി ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ല്‍ അ​നൂ​പ് ഭ​വ​ന​ത്തി​ല്‍ അ​നൂ​പ് ( ശ​ങ്ക​ര്‍23) കൃ​ഷ്ണ​പു​രം ആ​ഞ്ഞി ലി ​മൂ​ട്ടി​ല്‍ വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ അ​ന​സ് ( 20) എ​ന്നി​വ​രെ യാ​ണ് കാ​യം​കു​ളം സി.​ഐ. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

കൃ​ഷ്ണ​പു​രം കാ​പ്പി​ല്‍ മേ​ക്ക് ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന് സ​മീ​പം വെ​ച്ച് കാ​പ്പി​ല്‍ മേ​ക്ക് എം. ​എ​ന്‍. കോ​ട്ടേ ജി​ല്‍ മു​ഹ​മ്മ​ദ് ന​സൂ​മി​നേ​യും സു​ഹൃ​ത്ത് റാ​ഫി​ദി​നെ​യും ത​ട​ഞ്ഞ് നി​ര്‍​ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്രതി​യാ​ണ് അ​നൂ​പ് എ​ന്ന് സി ​ഐ പ​റ​ഞ്ഞു.​ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ന​സ്.

കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട ത്തി​യി​രു​ന്ന അ​നൂ​പ് കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി ധി ​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളും കാ​പ്പ നി​യ​മം ലം​ഘി​ച്ച് കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​പ്ര​വേ​ശി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ളി ലേ​ര്‍​പ്പെ​ട്ടു വ​രി ക​യാ​യി രു​ന്നു എ​ന്നും സി ​ഐ പ​റ​ഞ്ഞു .

സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ന​ന്ദ് കൃ​ഷ്ണ​ന്‍, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു​മോ​ന്‍, ലി​മു, വി​ഷ്ണു, ബി​ജു​രാ​ജ്, ദീ​പ​ക്, ജ​യ​പ്ര​സാ​ദ്, ബാ​ല​രാ​ജ് എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment