ആ​ഗ്ര​ഹം തു​റ​ന്നു പ​റ​ഞ്ഞ് ബോ​ളി​വു​ഡ് സു​ന്ദ​രി ക​രീ​ന ക​പൂ​ർ

ക​ന്ന​ഡ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന ത​ന്‍റെ ആ​ഗ്ര​ഹം തു​റ​ന്നു പ​റ​ഞ്ഞ് ബോ​ളി​വു​ഡ് സു​ന്ദ​രി ക​രീ​ന ക​പൂ​ർ. ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ വേ​ദി​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രു ക​ന്ന​ഡ സി​നി​മ​യി​ൽ നാ​യി​ക​യാ​വ​ണ​മെ​ന്ന ത​ന്‍റെ ആ​ഗ്ര​ഹം ക​രീ​ന വെ​ളി​പ്പെ​ടു​ത്തി​യ​ത്.

എ​നി​ക്ക് ക​ന്ന​ഡ ഭാ​ഷ അ​റി​യി​ല്ല. പ​ക്ഷേ, ഒ​രു ദി​വ​സം ഞാ​ൻ ക​ന്ന​ഡ ഭാ​ഷ​യി​ൽ അ​ഭി​ന​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്- ക​രീ​ന പ​റ​ഞ്ഞു. ഭാ​ഷ, മ​തം, പ്രാ​ദേ​ശി​ക അ​തി​ർ​ത്തി​ക​ൾ എ​ന്നി​വ​യു​ടെ വേ​ർ​തി​രി​വി​ല്ലാ​തെ ആ​ളു​ക​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ക്കു​ന്ന മേ​ഖ​ല​യാ​ണ് സി​നി​മ. സി​നി​മ എ​ന്‍റെ ര​ക്ത​ത്തി​ലു​ള്ള​താ​ണ്. അ​ത് ത​ന്നെ​യാ​ണ് എ​ന്‍റെ അ​ഭി​നി​വേ​ശ​വും, താ​ൻ ഒ​രി​ക്ക​ൽ ക​ന്ന​ഡ സി​നി​മ ചെ​യ്യു​മെ​ന്ന് ത​ന്നെ​യാ​ണ് ഞാ​ൻ ക​രു​തു​ന്ന​തെ​ന്നും ക​രീ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts