അ​വ​ൾ വി​ത്ത് വി​ത​ച്ചു, അ​തി​ൽ നി​ന്ന് ഞാ​ൻ ഒ​രു​പാ​ട് കൊ​യ്തു

ആ​ളു​ക​ൾ ക​രി​ഷ്മ​യു​ടെ അ​നി​യ​ത്തി​യാ​യി എ​ന്നെ തി​രി​ച്ച​റി​യാ​ൻ തു​ട​ങ്ങി​യ​ത് എ​ന്നെ സ​ഹാ​യി​ച്ചെ​ന്ന് തോ​ന്നു​ന്നു. ആ​ദ്യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ സ​മ​യ​ത്ത്, 1998 ലോ 99-​ലോ ഒ​ക്കെ ത​ന്നെ ക​രി​ഷ്മ​യു​ടെ സ​ഹോ​ദ​രി അ​ര​ങ്ങേ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ന്നു എ​ന്ന് പ​ല​രും പ​റ​ഞ്ഞു തു​ട​ങ്ങി​യി​രു​ന്നു.

അ​വ​ൾ വി​ത്ത് വി​ത​ച്ചു, അ​തി​ൽ നി​ന്ന് ഞാ​ൻ ഒ​രു​പാ​ട് കൊ​യ്തു. സെ​റ്റി​ൽ അ​വ​ളോ​ടൊ​പ്പം എ​ത്തി​യ​തി​നാ​ൽ ഒ​രു​പാ​ട് എ​ക്സ്പോ​ഷ​ർ സം​ഭ​വി​ച്ചു.

അ​തി​നെ​ല്ലാം ഞാ​ൻ അ​വ​ൾ​ക്ക് ക്രെ​ഡി​റ്റ് ന​ൽ​ക​ണം. പൂ​ച്ച​ക്ക​ണ്ണു​ള്ള ന​ടി​മാ​ർ​ക്ക് ഒ​രി​ക്ക​ലും വ​ലി​യ താ​ര​ങ്ങ​ളാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​ല​രും പ​റ​ഞ്ഞു, അ​തു​കൊ​ണ്ട് അ​വ​ളെ കാ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞു. ക​പൂ​ർ കു​ടും​ബ​ത്തി​ൽനി​ന്നു​ള്ള ആ​ളെ​ന്ന രീ​തി​യി​ലു​ള്ള വി​ല​ക്കു​ക​ളും അ​വ​ൾ​ക്കു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ അ​വ​ൾ അ​തി​നെ​യെ​ല്ലാം ത​ക​ർ​ത്തു. അ​വ​ളു​ടെ സ​മ​ർ​പ്പ​ണ​വും ക​ഠി​നാ​ധ്വാ​ന​വും കൊ​ണ്ട് അ​വ​ൾ ഏ​റെ മു​ന്നോ​ട്ട് പോ​യി. -ക​രീ​ന ക​പൂ​ർ

Related posts

Leave a Comment