ക​രി​മ്പ​ടം വീ​ഡി​യോ ഗാ​നം

അ​ന​സ് സൈ​നു​ദ്ദീ​ൻ, തീ​ർ​ഥ ഹ​രി​ദേ​വ്, ജെ​സ​ൻ ജോ​സ​ഫ്, അ​നീ​ഷ് പൊ​ന്ന​പ്പ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അം​ലാ​ദ് ജ​ലീ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ക​രി​മ്പ​ടം എ​ന്ന ചി​ത്ര​ത്തി​ലെ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി. അ​ന​സ് സൈ​നു​ദ്ദീ​ൻ ര​ചി​ച്ച് സം​ഗീ​തം ന​ല്കി മ​ധു ബാ​ല​കൃ​ഷ്ണ​ൻ ആ​ല​പി​ച്ച “ത​നു​വി​ലി​നി എ​ന്നും ത​ണു​പ്പ​ല്ലേ…’ എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്.

സു​നി​ൽ സി.​പി, വി​വേ​കാ​ന​ന്ദ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ല ആ​യൂ​ർ, അ​ജ​യ​ൻ അ​ഞ്ച​ൽ, ശ​രി​ക സ്റ്റാ​ലി​ൻ, ജീ​വ​ൻ ന​വോ​ദ​യ, സ​നോ​ജ് ന​ട​യി​ൽ, ജി​ബി​ൻ ജോ​യ്, അ​നീ​ഷ് വി. ​ശി​വ​ദാ​സ്, ഷി​ബി​ന അ​മീ​ർ​ജാ​ൻ, അ​മ്മ​വീ​ട്ടി​ൽ രാ​ജേ​ഷ്, ബി​ന്ദു ച​ന്ദ്ര, സാ​വി​ത്രി ചേ​ത്ത​ല്ലൂ​ർ, ര​തീ​ഷ് മീ​ന​ക്ക​ൽ, ശ്രീ​കു​മാ​ർ മാ​ട​വൂ​ർ, സ​ജീ​ന കൊ​ല്ലം, ര​മ്യ മ​നോ​ജ്, അ​ഡ്വ. അ​നി​ൽ​കു​മാ​ർ, സാ​ബു തി​രു​മ​ല, റി​ജാ​സ് കൊ​ല്ലം, ആ​ർ.​കെ. രാ​ജ, അ​ബ്ദു​ൾ ഖാ​ദ​ർ, ബി​നു ബി. ​ച​ന്ദ്ര​ൻ, ഗോ​പ​കു​മാ​ർ അ​ടൂ​ർ, ശ്രീ​ല​ക്ഷ്മി, കാ​ശി​നാ​ഥ് ച​ന്ദ്ര​ൻ ആ​ർ, എ​ൻ.​കെ.​ആ​ർ. മൗ​ലി, സി​ദ്ധാ​ൻ, ആ​ന​ന്ദു തേ​വ​ന്നൂ​ർ, സ​ന്തോ​ഷ് കൊ​ട്ടു​ക്ക​ൽ, ദി​ലീ​പ് ആ​യൂ​ർ, ര​ശ്മി ഹ​രി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-​അ​ന​സ് സൈ​നു​ദീ​ൻ എ​ഴു​തു​ന്നു. ശ്രീ​ജി​ത്ത് മ​നോ​ഹ​ര​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. അ​ന​സ് സൈ​നു​ദീ​ൻ, ആ​ര്യ അ​മ്പാ​ട്ട് എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് അ​ന​സ് സൈ​നു​ദീ​ൻ, നി​ഖി​ൽ മാ​ധ​വ് എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു. ക​ല, മേ​ക്ക​പ്പ്-​ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ല, വ​സ്ത്രാ​ല​ങ്കാ​രം-​ജേ​ഷ്മ ഷി​നോ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​ൽ അ​മീ​ൻ ഷാ​ജ​ഹാ​ൻ, എ​ഡി​റ്റ​ർ-​സൂ​ര​ജ് പ്ര​ഭ, ബി​ജി​എം-​ശ്രാ​വ​ൺ ക​ലൈ, സൗ​ണ്ട് ഡി​സൈ​ൻ-​ക​രു​ണ് പ്ര​സാ​ദ്, ന​വാ​സ് മ​ജീ​ദ്, ക​ള​റി​സ്റ്റ്-​സു​രേ​ഷ് സി, ​സൗ​ണ്ട് മി​ക്സ്-​രാ​ജേ​ഷ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​ആ​രോ​മ​ൽ ച​ന്ദ്ര​ൻ, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ-​ഗോ​വി​ന്ദ് പ്ര​ഭാ​ക​ർ, വി​എ​ഫ്എ​ക്സ്-​അ​ജ​യ് ക്രൂ​സ്, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

 

Related posts

Leave a Comment