കാരുണ്യയുടെ കാരുണ്യം! ബാ​ക്കി​ വ​ന്ന ടി​ക്ക​റ്റിന്‍റെ രൂപത്തിൽ 75 ല​ക്ഷ​ത്തി​ന്‍റെ ഭാ​ഗ്യം; വി​​റ്റു​​തീ​​രാ​​തെ ടി​​ക്ക​​റ്റു​​ക​​ൾ ബാ​​ക്കി​​വ​​ന്ന​​ത് കു​​മാ​​ര​​നെ ദുഃ​​ഖി​​പ്പി​​ച്ചി​​രു​​ന്നു

കൊ​​​ര​​​ട്ടി: വി​​​ല്ക്കാ​​​തെ ബാ​​​ക്കി​​​യാ​​​യ ടി​​​ക്ക​​​റ്റി​​​ൽ ലോ​​​ട്ട​​​റി വി​​​ല്പ​​​ന​​​ക്കാ​​​ര​​​നു കൈ​​​വ​​​ന്ന​​​ത് എ​​​ഴു​​​പ​​​ത്ത​​​ഞ്ചു ല​​​ക്ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ്യം. ദേ​​​വ​​​മാ​​​താ ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന ക​​​ണ്ണ​​​മ്പി​​​ള്ളി കു​​​മാ​​​ര​​​നാ​​​ണ് ഭാ​​​ഗ്യ​​​വാ​​​ൻ.

ഇ​​​ന്ന​​​ലെ ന​​​റു​​​ക്കെ​​​ടു​​​ത്ത കാ​​​രു​​​ണ്യ ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലാ​​​ണ് കു​​​മാ​​​ര​​​ന് ഒ​​​ന്നാം സ​​​മ്മാ​​​നം ല​​​ഭി​​​ച്ച​​​ത്. ടി​​​ക്ക​​​റ്റ് ന​​​മ്പ​​​ർ കെ.​​​ജി. 129569. കാ​​​രു​​​ണ്യ​​​യു​​​ടെ 100 ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ല്പ​​​ന​​​യ്ക്കാ​​​യി വാ​​​ങ്ങി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കു​​​റ​​​ച്ചു ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ൽ​​​ക്കാ​​​നാ​​​യി​​​രു​​​ന്നി​​​ല്ല. വി​​റ്റു​​തീ​​രാ​​തെ ടി​​ക്ക​​റ്റു​​ക​​ൾ ബാ​​ക്കി​​വ​​ന്ന​​ത് കു​​മാ​​ര​​നെ ദുഃ​​ഖി​​പ്പി​​ച്ചി​​രു​​ന്നു.

30 വ​​​ർ​​​ഷ​​​മാ​​​യി സ​​​ജീ​​​വ​​​മാ​​​യി ലോ​​​ട്ട​​​റി​​​രം​​​ഗ​​​ത്തു​​​ള​​​ള കു​​​മാ​​​ര​​​ൻ സ​​​മ്മാ​​​നാ​​​ർ​​​ഹ​​​മാ​​​യ ടി​​​ക്ക​​​റ്റ് കൊ​​​ര​​​ട്ടി എ​​​സ്ബി​​​ഐ ശാ​​​ഖ​​​യി​​​ൽ ഏ​​​ല്പി​​​ച്ചു. ജാ​​​ന​​​കി​​​യാ​​​ണ് കു​​​മാ​​​ര​​​ന്‍റെ ഭാ​​​ര്യ. ഡ്രൈ​​​വ​​​റാ​​​യ ഷാ​​​ജു​​​വും ക​​​ൽ​​​പ്പ​​​ണി​​​ക്കാ​​​ര​​​നാ​​​യ ബൈ​​​ജു​​​വു​​​മാ​​​ണ് മ​​​ക്ക​​​ൾ.

Related posts