കാ​​സ്ട്രോ​​യ്ക്കും ജോ​​ബി​​ക്കും വി​​ല​​ക്ക്

മും​​ബൈ: ഐ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ലെ മ​​ല​​യാ​​ളി ക്ല​​ബ്ബാ​​യ ഗോ​​കു​​ലം എ​​ഫ്സി​​ക്കും പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാ​​മ​​തു​​ള്ള ഈ​​സ്റ്റ് ബം​​ഗാ​​ളി​​നും തി​​രി​​ച്ച​​ടി. ക​​ളി​​ക്കി​​ടെ അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഗോ​​കു​​ല​​ത്തി​​ന്‍റെ ബ്ര​​സീ​​ൽ താ​​രം ഗി​​ല്ലെ​​ർ​​മെ കാ​​സ്ട്രോ​​യെ ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് വി​​ല​​ക്കി. ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ മ​​ല​​യാ​​ളി താ​​രം ജോ​​ബി ജ​​സ്റ്റി​​ന് ആ​​റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് വി​​ല​​ക്ക് ല​​ഭി​​ച്ചു.

ഒ​​രു വ​​ർ​​ഷം വി​​ല​​ക്കി​​നൊ​​പ്പം കാ​​സ്ട്രോ​​യ്ക്ക് ര​​ണ്ട് ല​​ക്ഷം രൂ​​പ പി​​ഴ​​യു​​മു​​ണ്ട്. ഐ​​ലീ​​ഗി​​ലോ ഇ​​ന്ത്യ​​യി​​ലോ ഒ​​രു വ​​ർ​​ഷം ഫു​​ട്ബോ​​ൾ ക​​ളി​​ക്കാ​​ൻ കാ​​സ്ട്രോ​​യ്ക്ക് ക​​ഴി​​യി​​ല്ല. ഷി​​ല്ലോം​​ഗ് ല​​ജോം​​ഗി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ചു​​വ​​പ്പ് കാ​​ർ​​ഡ് ല​​ഭി​​ച്ച കാ​​സ്ട്രോ റ​​ഫ​​റി​​യെ ക​​യ്യേ​​റ്റം ചെ​​യ്യാ​​ൻ ശ്ര​​മി​​ച്ചെ​​ന്നും മു​​ഖ​​ത്ത് തു​​പ്പി​​യെ​​ന്നും തെ​​ളി​​ഞ്ഞ​​തി​​നാ​​ലാ​​ണ് വി​​ല​​ക്ക്.

ജോ​​ബി ജ​​സ്റ്റി​​ന് വി​​ല​​ക്കി​​നൊ​​പ്പം ഒ​​രു ല​​ക്ഷം രൂ​​പ പി​​ഴ​​യു​​മു​​ണ്ട്. ഐ​​സ്വാ​​ളി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ അ​​വ​​രു​​ടെ പ്ര​​തി​​രോ​​ധ താ​​രം ക​​രീം നൂ​​റെ​​യ്ന്‍റെ മു​​ഖ​​ത്ത് തു​​പ്പി​​യ​​തി​​നാ​​ണ് ന​​ട​​പ​​ടി. നൂ​​റെ​​യ്ന് ആ​​റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് വി​​ല​​ക്കും ഒ​​രു ല​​ക്ഷം രൂ​​പ പി​​ഴ​​യു​​മു​​ണ്ട്.

Related posts