മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഇ​​ന്ത്യ​​യി​​ലേ​​ക്ക്

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ലെ വ​​ന്പ​ന്മാ​​രാ​​യ മാ​​ഞ്ചസ്റ്റ​​ർ സി​​റ്റി ഇ​​ന്ത്യ​​യി​​ലേ​​ക്ക്. ഐ​​എ​​സ്എ​​ൽ ക്ല​​ബ്ബാ​​യ മും​​ബൈ സി​​റ്റി എ​​ഫ്സി​​യി​​ൽ മാ​​ഞ്ചെ​​സ്റ്റ​​ർ സി​​റ്റി നി​​ക്ഷേ​​പ​​ത്തി​​ന് ഒ​​രു​​ങ്ങു​​ന്ന​​താ​​യി സൂ​​ച​​ന.

മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​രും മും​​ബൈ സി​​റ്റി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​രാ​​യ ബോ​​ളി​​വു​​ഡ് താ​​രം ര​​ണ്‍​ബീ​​ർ ക​​പൂ​​ർ, ബി​​മ​​ൽ പ​​രേ​​ഖ് എ​​ന്നി​​വ​​രു​​മാ​​യി ഇ​​തു സം​​ബ​​ന്ധി​​ച്ച് ച​​ർ​​ച്ച ന​​ട​​ത്തി​​യ​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ഏ​​ഷ്യ​​യി​​ൽ ത​​ങ്ങ​​ളു​​ടെ സ്വാ​​ധീ​​നം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് സി​​റ്റി​​യു​​ടെ ഈ ​​നീ​​ക്കം.

Related posts